കരുനാഗപ്പള്ളി: പന്മന നടുവത്തുചേരി വലിയത്ത് വീട്ടിൽ ഷാഹുൽ ഹമീദ് (72) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷൈനി, ഷിബി (വലിയത്ത് വെബ് വടുതല), ഷൈമ. മരുമക്കൾ: ഫൗസി, നിസാം ഹുസൈൻ, ഷാനവാസ്.