kunjachan

വിലങ്ങറ: പൈങ്ങയിൽ തേക്കുവിള സാം ഭവനിൽ ടി.ഒ.കുഞ്ഞാച്ചൻ (80) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വിലങ്ങറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ടി.കെ.സൂസമ്മ, ടി.കെ.റോസമ്മ, ടി.കെ.സാം, പരേതേനായ ടി.കെ.സാംസൺ. മരുമക്കൾ: പരേതനായ പൊന്നച്ചൻ, സണ്ണി, റേയ്ച്ചൽ സാം, ഷൈനി സാംസൺ.