ശൂരനാട് തെക്ക്: കിടങ്ങയം വടക്ക് സൂര്യൻ പറമ്പിൽ സദാശിവ പണിക്കർ (83) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: പ്രീതി, ഹരിലാൽ പണിക്കർ, സുരേഷ് പണിക്കർ. മരുമക്കൾ: പ്രദീപ്, സീതാലക്ഷ്മി, ഡമന.