ശാസ്താംകോട്ട: ഇടവനശേരി കുറ്റിയിൽ കിഴക്കതിൽ ശ്രീധരൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (71) നിര്യാതയായി. മക്കൾ: ശാന്തകുമാരി, ബിന്ദു, ശ്രീകുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, തുളസീധരൻപിള്ള, ശ്രീജ. സഞ്ചയനം 29ന് രാവിലെ 8ന്.