ഇ​ര​വി​പു​രം: കു​ന്ന​ത്തു​കാ​വ് മ​ഹാ​വി​ഷ്​ണു ക്ഷേ​ത്ര​ത്തി​ലെ മ​ണ്​ഡ​ല​ചി​റ​പ്പ് പൂ​ജ​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ നാ​ളെ വി​ശേ​ഷാൽ പൂ​ജ​കൾ നടക്കും. രാ​വി​ലെ 5.30ന് നിർ​മ്മാ​ല്യം, 6ന് ഗ​ണ​പ​തി​ഹോ​മം, 7.30ന് ഉ​ഷഃ​പൂ​ജ, തു​ടർ​ന്ന് ഭ​ഗ​വാ​ന് അ​ഷ്​ടാ​ഭി​ഷേ​കം, 8ന് ഭാ​ഗ​വ​ത​പാ​രാ​യ​ണം, 11ന് ഉ​ച്ച​പൂ​ജ, വൈ​കി​ട്ട് 5ന് മോ​ഹി​നീ​ ചാർ​ത്ത് ദർ​ശ​നം, 6ന് ശ​നി​ദോ​ഷ​ നി​വാ​ര​ണ പൂ​ജ (നീ​രാ​ഞ്​ജ​നം), രാത്രി 7ന് ദീ​പാ​രാ​ധ​ന, 7.30ന് കർ​പ്പൂ​ര ആ​ഴി സ​മർ​പ്പ​ണം, തു​ടർ​ന്ന് സാ​യാ​ഹ്ന ഭ​ക്ഷ​ണം.