വള്ളികുന്നം: വാളാച്ചാൽ കണിയാൻമുക്കിന് സമീപം കൊച്ചുവീട്ടിൽ വടക്കതിൽ എൻ.ഉത്തമൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: കെ.സാവിത്രി. മക്കൾ: ബിന്ദു, സിനി. മരുമക്കൾ: ബി.രാജേഷ്, ആർ.പ്രസന്നൻ. സഞ്ചയനം 29ന് രാവിലെ 8ന്.