shahulhameed

തൊടിയൂർ: വെളുത്തമണൽ പള്ളിയുടെ തെക്കതിൽ ഷാഹുൽ ഹമീദ് (73, റിട്ട. ഐ.ആർ.ഇ, ചവറ) നിര്യാതനായി. സി.പി.എം പ്രവർത്തകനും വെളുത്തമണൽ ജമാഅത്ത് പരിപാലന സമിതി അംഗവുമായിരുന്നു. ഭാര്യ: മുത്തുബീവി. മക്കൾ: നൂർജഹാൻ, നവാസ് (കെ.എസ്.ഇ.ബി), ഷീജ. മരുമക്കൾ: അഷറഫ്, ജാസ്മി (അദ്ധ്യാപിക, എൽ.വി.യു.എസ്, മുഴങ്ങോടി), അബ്ദുൽനിസാർ.