saraswathyamma-78

ചാത്തന്നൂർ: മാമ്പള്ളിക്കുന്നം ജയന്തി മന്ദിരത്തിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (78) നിര്യാതയായി. മക്കൾ: ആർ.ഹരിദാസ്, ആർ.സുരദാസ്, പരേതനായ ആർ.ജയദാസ്, ആർ.ജയശ്രീ, എസ്.ജയന്തി. മരുമക്കൾ: ഷീബ, സത്യഭാമ, അജന്ത, കെ.ആർ.ലീലാകൃഷ്ണപിള്ള, ആർ.അനിൽകുമാർ. മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 8ന്.