അഞ്ചൽ: തേവർതോട്ടം ക്ലാവോട്ട് വീട്ടിൽ പി.ബിജു (51, അപ്പുക്കുട്ടൻ) മസ്കറ്റിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ദീപ. മകൻ: ദുർഗജിത്ത്.