
കൊല്ലം: പള്ളിത്തോട്ടം സുദർശനത്തിൽ പരേതനായ (പൊയിലക്കട) ലക്ഷ്മണൻ പിള്ളയുടെ ഭാര്യ സതി ലക്ഷ്മൺ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പ്രേമ പ്രഭാകർ, പരേതനായ ശ്യാം ലക്ഷ്മൺ, പ്രീതി വിജയ് മേനോൻ. മരുമക്കൾ: പ്രഭാകർ കോനാത്ത്, രമ, വിജയ് മേനോൻ. സഞ്ചയനം 29ന് രാവിലെ 7ന്.