marykutty

കുണ്ടറ: വെള്ളിമൺ വെസ്റ്റ് ചരുവിള വീട്ടിൽ നെപ്പോളിയന്റെ (റിട്ട. ഡെവലപ്പ്മെന്റ് ഓഫീസർ, കേന്ദ്ര ഖാദി കമ്മിഷൻ) ഭാര്യ മേരിക്കുട്ടി (80, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. ഹൈസ്‌കൂൾ,​ അഞ്ചാലുംമൂട്) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വെള്ളിമൺ ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ. മക്കൾ: എൻ.ഷൈനി (കെ.എസ്.ഇ.ബി സൂപ്രണ്ട്, തിരുവനന്തപുരം), ഷെറി നെപ്പോളിയൻ (താലൂക്ക് ഓഫീസർ, തിരുവല്ല). മരുമക്കൾ: ചിന്നുലാൽ, ദീപാറാണി (വനിത ശിശുവികസന ഓഫീസ്, ചിറ്റുമല).