omana

പുത്തൂർ: കാരിക്കൽ തെങ്ങുവിള പുത്തൻവീട്ടിൽ ശിവദാസൻ ആചാരിയുടെ ഭാര്യ ഓമന (71) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകല (കെ.എൻ.എൻ.എം.ടി.ടി ഐ പവിത്രേശ്വരം), ശശികല (അങ്കണവാടി അദ്ധ്യാപിക, പവിത്രേശ്വരം). മരുമക്കൾ: സുനിൽകുമാർ, അനിൽകുമാർ.