
വർക്കല: ചെറുന്നിയൂർ നെല്ലേറ്റിൽ വീട്ടിൽ (മീയണ്ണൂർ കൊട്ടറ കോണത്ത് വീട്ടിൽ) എസ്.വാസുദേവൻ നായർ (80) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: വി.ആർ.സഞ്ജയ്, ഷീജ.വി.നായർ. മരുമക്കൾ: പി.എം.അഞ്ജലി, സി.സുരേഷ്. സഞ്ചയനം 29ന് രാവിലെ 7ന് മീയണ്ണൂർ കൊട്ടറ കോണത്ത് വീട്ടിൽ.