ഇലകമൺ: കിഴക്കെപ്പുറം ബ്രീസ് ബംഗ്ലാവ് മുഹമ്മദ് റഷീദ് (89, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: എം.ഷിജി, എം.ഷെജി, എം.ഷൈജി. മരുമക്കൾ: അബ്ദുൽ നസീം, ഷൈനി, റസീന.