
കടവൂർ: വയലിൽ പുത്തൻവീട്ടിൽ പരേതനായ കൊച്ചുവരമ്പേൽ രവീന്ദ്രന്റെ ഭാര്യ വാസന്തി (78) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജിത്ത്കുമാർ, അജിത, അനില. മരുമക്കൾ: അജിത, ഗീത, അശോകൻ (റിട്ട. കെ.എസ്.ഇ.ബി), രാജൻ. സഞ്ചയനം 30ന് രാവിലെ 7ന്.