കൊല്ലം: കന്റോൺമെന്റ് നോർത്ത് വാർഡിൽ ഉപാസന നഗർ 16ൽ സുഗുണൻ (75, ബാബു) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ സൈരന്ത്രി. മക്കൾ: സാബു, സനോജ്. മരുമക്കൾ: സുനിത, ശ്യാമ.