fedarik-70

കൊ​ല്ലം: ഇ​ര​വി​പു​രം ഗ്രീൻ വി​ല്ല​യിൽ ഫ്രെ​ഡ​റി​ക് ഗോൺ​സാൽ​വ​സ് (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക്ലെ​റി. മ​കൾ: ന​മീ​റ്റാ റോ​ഷൻ. മ​രു​മ​കൻ: റോ​ഷൻ ബേ​സിൽ.