agnus

കൊല്ലം: തങ്കശേരി കാവൽ നഗർ 35 ബി അലക്‌സാണ്ടർ വില്ലയിൽ പരേതനായ അലക്‌സാണ്ടർ ജോർജിന്റെ ഭാര്യ ആഗ്നസ് അലക്‌സാണ്ടർ (72) നിര്യാതയായി. മക്കൾ: മേരി ബെർട്ടിൽ (ബെറ്റി), ബെൻസിലി അലക്‌സാണ്ടർ, ബ്ലെയ്‌സി റോബർട്ട്. മരുമക്കൾ: എസ്.ബെഞ്ചമിൻ, ഐഡ ബെൻസിലി, റോബർട്ട് ഫെർണാണ്ടസ്.