
നിരപ്പിൽ: സുനിൽ ഭവനിൽ ഗീവർഗീസിന്റെ ഭാര്യ കുഞ്ഞമ്മ ഗീവർഗീസ് (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പനവേലി ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി വർഗീസ്, സുനിൽ, പ്രിൻസി, അനിൽ. മരുമക്കൾ: ബിനോയി അലക്സ്, സുനിത, വിൽസൻ, അൻസു.