
കല്ലുവാതുക്കൽ: ശ്രീരാമപുരം കടവിള ശ്രീകൃഷ്ണ മന്ദിരത്തിൽ സുരേന്ദ്രൻപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാഭായി അമ്മ. മകൾ: ഷൈലജ. മരുമകൻ: പരേതനായ ബാലചന്ദ്രൻ പിള്ള.