
മേലില: ഇടശാലഴികത്ത് വീട്ടിൽ എം.ശിവാർജ്ജുനൻ പിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ഉഷാ ദേവി, ഉമാ ദേവി, നിർമ്മല. മരുമക്കൾ: പരേതനായ അപ്പുക്കുട്ടൻ പിള്ള, പരേതനായ വിജയമോഹനൻ നായർ, സോമനാഥൻ പിള്ള. സഞ്ചയനം 1ന് രാവിലെ 8ന്.