കൊ​ല്ലം: കെൽ​ട്രോൺ പൈ​തൺ, ഡി.സി.എ, പി.ജി.ഡി.സി.എ, ലോ​ജി​സ്റ്റി​ക്‌​സ്, ക​മ്പ്യൂ​ട്ടർ ഹാർ​ഡ്‌​വെ​യർ ആൻഡ് നെ​റ്റ്‌​വർ​ക്ക് മെ​യിന്റ​നൻ​സ്, ഡേ​റ്റാ എൻ​ട്രി, ഫ​യർ ആന്റ് സേഫ്ടി കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വ​ര​ങ്ങൾ​ക്ക്. ഹെ​ഡ്​ഓ​ഫ്‌​ സെന്റർ, കെൽ​ട്രോൺ നോ​ള​ജ്‌​സെന്റർ, ടൗൺ അ​തിർ​ത്തി, കൊ​ല്ലം. ഫോൺ: 8547631061, 0474 2731061.