omana

കടയ്ക്കൽ: ചിങ്ങേലി ഇടയില വീട്ടിൽ ശശിധരൻ പിള്ളയുടെ ഭാര്യ ഓമന അമ്മ (73) നിര്യാതയായി. മക്കൾ: കിഷോർ, കൃഷ്ണ പ്രിയ. മരുമക്കൾ: ദിവ്യ, ബിനുരാജ്. സഞ്ചയനം 29ന് രാവിലെ 8.30ന്.