prasannan

കുണ്ടറ: സി.പി.എം ഏരിയാ കമ്മിറ്റി അംഗവും പുനുക്കന്നൂർ ബാങ്ക് പ്രസിഡന്റുമായ കുണ്ടറ മോദിമുക്ക് പാലോട്ട് വീട്ടിൽ ജി.പ്രസന്നൻ (70) നിര്യാതനായി. ഭാര്യ: സജി. മകൻ: പ്രണവ്. മരുമകൾ: ആരതി.