കൊല്ലം: സെന്റർ ഫോർ കമ്മ്യുണിറ്റി റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റർ നടപ്പാക്കുന്ന ഒരുവർഷത്തെ ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിഗ്രി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31. www.src.kerala.gov.in എന്ന സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 9447462472.