കരുനാഗപ്പള്ളി: ക്ലാപ്പന പുലുകൂട്ടിൽ സുരേഷ് ബാബുവിന്റെ ഭാര്യ സുവർണകുമാരി (55) നിര്യാതയായി. മക്കൾ: അനന്തു, അജയ്, ഇന്ദു. മരുമകൾ: ആര്യ. സഞ്ചയനം ജനുവരി 5ന് രാവിലെ 8ന്.