
കൊല്ലം: ആശ്രാമം ഗാന്ധിനഗർ-99 കുളങ്ങരഴികം ചെല്ലപ്പന്റെയും പരേതയായ ബ്രഹ്മാവതിയുടെയും മകൻ സി.ഗിരീശൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: അർച്ചന. മക്കൾ: ശ്രീലക്ഷ്മി, ശ്രീപാർവതി.