കൊല്ലം: ക്വാളിറ്റിയിൽ കേരളക്കരയുടെ മനസ് കീഴടക്കിയ ഡിമോസിന്റെ എല്ലാ ഷോറൂമുകളിലും 31വരെ ഇ​യർ എൻ​ഡിംഗ് സെ​യിൽ നടക്കും. ആ​യി​ര​ത്തിൽപ​രം സൂ​പ്പർ സോ​ഫ ക​ള​ക്ഷ​നു​ക​ളു​ടെ പ്ര​ദർ​ശ​നവും വില്പനയുമാ​യി സോ​ഫ ഫി​യ​സ്റ്റ. 14 രാ​ജ്യ​ങ്ങ​ളിൽ നി​ന്നുള്ള ഇം​പോർട്ട​ഡ് ഫർ​ണീ​ച്ച​ർ. എല്ലാത്ത​രം സോ​ഫ​കൾ​ക്കും 40, 50, 60 ശതമാനം ഫ്‌​ളാറ്റ് ഡി​സ്​കൗ​ണ്ട് ഒരുക്കിയിട്ടുണ്ട്.

ഓരോ കോർ​ണർ സോ​ഫ​ക​ളോ​ടൊപ്പം ടീപ്പോയ് സൗ​ജ​ന്യം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ഫാമിലിക്ക് ഫ്രീ ടൂർ പാക്കേജ്. 4900 രൂ​പ മു​തൽ 2.50 ല​ക്ഷം രൂപ വ​രെ വി​ല വ​രു​ന്ന ഡൊ​മ​സ്​റ്റി​ക് ആൻഡ് ഇന്റർ​നാ​ഷ​ണൽ സോ​ഫ സെ​റ്റുകൾ. ലെ​തർ സോ​ഫ​ക​ളു​ടെയും ട്ര​ഡീ​ഷ​ണൽ ഡി​സൈ​നർ സോ​ഫ​ക​ളു​ടെയും വി​പു​ലമാ​യ ക​ള​ക്ഷ​നു​കൾ. മൂന്ന് സീറ്റർ സോഫ വെറും 4,900 രൂപ മുതൽ, അഞ്ച് സീറ്റർ സോഫ 9900 രൂപയ്ക്ക്, കോർ​ണർ സോ​ഫ 8500 മു​തൽ. മൂന്ന് ഡോർ അ​ല​മാ​ര 8500 രൂപ മു​തൽ, രണ്ട് ഡോർ അ​ല​മാ​ര 6900 രൂപ മുതൽ, ഡൈ​നിം​ഗ് ടേ​ബിൾ ഗ്ലാ​സോ​ടുകൂടി 8500 രൂപ മുതൽ. മാ​ട്ര​സ് ഒന്ന് വാ​ങ്ങു​മ്പോൾ മ​റ്റൊ​ന്ന് സൗ​ജ​ന്യം. 1.50 ലക്ഷം രൂപയ്ക്ക് മുകളിൽ ഫർണിച്ചർ പർച്ചേ​​സ് ചെയ്യുന്നവർക്ക് പതിനായിരം രൂപ നൽകി ഒരു സിംഗിൾ റിക്ലയ്‌നർ സ്വന്തമാക്കാം. 90,000 രൂപയ്ക്ക് മുകളിൽ ഫർണിച്ചർ പർച്ചേസ് ചെയ്യുന്നവർക്ക് 900 രൂപ നൽകി ഒരു ബീൻ ബാഗ് സ്വന്തമാക്കാം. 75000 രൂപയ്ക്ക് മുകളിൽ ഫർണിച്ചർ പർച്ചേസ് ചെയ്യുന്നവർക്ക് 750 രൂപ നൽകി ഒരു സ്വിങ് സ്വന്തമാക്കാം. 50000 രൂപയ്ക്ക് മുകളിൽ ഫർണിച്ചർ പർച്ചേയ്​​സ് ചെയ്യുന്നവർക്ക് അതി​നോടൊപ്പമുള്ള കാർപെറ്റിനും ടീപ്പോയിക്കും 25 ശതമാനം ഡിസ്​​കൗണ്ട് ലഭിക്കും. ലേ​റ്റ​സ്​റ്റ് ട്രെന്റി സോ​ഫ​ സെ​റ്റു​കൾ വിവി​ധ വി​ല​ക​ളിൽ ല​ഭി​ക്കും. ലി​വിം​ഗ് സ്‌​പേ​സി​ന് അ​നു​യോ​ജ്യമാ​യ രീ​തി​യിൽ സോ​ഫ സെ​റ്റ് ചെ​യ്​ത് നൽ​കു​ന്ന​താ​ണ്. ഇം​പോർട്ട​ഡ്, പ്രീ​മി​യം, ബ​ഡ്ജ​റ്റ് ഫർ​ണീ​ച്ച​റു​ക​ളു​ടെ വി​പു​ലമാ​യ ക​ള​ക്ഷ​നു​ക​ളും ഒപ്പം സ്‌​പെ​ഷ്യൽ ഡി​സ്​കൗ​ണ്ടും ല​ഭിക്കും. എല്ലാത്ത​രം ഫർ​ണി​ച്ച​റു​കൾ​ക്കും 20 വർ​ഷം വാ​റന്റി​യോ​ടെ ഏ​റ്റവും കു​​റഞ്ഞ ത​വ​ണ വ്യ​വ​സ്ഥ​യിൽ സ്വ​ന്ത​മാക്കാം. കല്ലമ്പലം, കൊ​ട്ടാരക്കര, ക​രു​നാ​ഗപ്പ​ള്ളി, ഭ​ര​ണി​ക്കാവ്, പഴയാ​റ്റിൻ​കുഴി, ചന്ദന​ത്തോപ്പ് ഷോ​റു​മു​കൾ എല്ലാ ഞാ​യ​റാ​ഴ്​ച​ക​ളി​ലും തുറന്ന് പ്ര​വർ​ത്തിക്കും. ഫോൺ: 9288098981.