കൊല്ലം: അഞ്ചാലുംമൂട് നൂപുര മ്യൂസിക് ആൻഡ് ഡാൻസ് അക്കാഡമി 44-ാം വാർഷികം 31ന് തൃക്കടവൂർ മഹാദേവ ക്ഷേത്രം ദേവസ്വം ഓഡിറ്റോറിയത്തിൽ നടക്കും.