
ചവറ: കന്നിമേൽ വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ജാനമ്മ (84) നിര്യാതയായി. മക്കൾ: ബാബുരാജൻ, ഭദ്രൻ, ഗീത, ലത, സുരേഷ്, അനി, സരസ്വതി, തങ്കച്ചി. മരുമക്കൾ: ബിജുകുമാരി, രേഖ, വിജയൻ, പരേതനായ മോഹനൻ, രമ്യ, ഓമനക്കുട്ടൻ, പരേതനായ രാജേന്ദ്രൻ. സഞ്ചയനം 29ന് രാവിലെ 7ന്.