
കൊല്ലം: ആശ്രാമം ദേശിംഗനാട് നഗർ 119 ജെ.എം.ഡി.ഹൗസിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ജി.ലക്ഷ്മിക്കുട്ടി (82, റിട്ട.
അദ്ധ്യാപിക, സി.വി.കെ.എം എച്ച്.എസ്.എസ്, കിഴക്കേകല്ലട) നിര്യാതയായി. മക്കൾ: പി.ജി.വിനോദ് (എച്ച്.എം, ഗുഹാനന്ദപുരം എച്ച്.എസ്.എസ്), പി.ജി.മനോജ് (എൽ.ഐ.സി, മഞ്ചേരിബ്രാഞ്ച് ), പി.ജി.പ്രമോദ് (കൈരളി വീഡിയോസ് കല്ലട). മരുമക്കൾ: വി.ദീപ (അദ്ധ്യാപിക, എസ്.എൻ.ടി എച്ച്.എസ്.എസ്, കൊല്ലം), എസ്.ഷീജ (അദ്ധ്യാപിക, എസ്.എൻ.ടി എച്ച്.എസ്.എസ്, കൊല്ലം), കവിത. മരണാനന്തരകർമ്മങ്ങൾ 31ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.