
മുളവന: മുളവന സിജു ഭവനിൽ പി.ജോൺ (86, റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പേരയം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ ജോൺ. മക്കൾ: ജെസി, ബിജു, സിജു. മരുമക്കൾ: അലക്സാണ്ടർ, സീനി ബിജു, ടീന സിജു.