ആദിനാട്തെക്ക്: മക്കാട്ട് കിഴക്കതിൽ പരേതനായ കരുണാകരന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ രഘു (57) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാഹുൽ, ആര്യ. മരുമകൻ: രതീഷ്. സഞ്ചയനം 30ന് രാവിലെ 8ന്.