ശൂരനാട്തെക്ക്: നരീഞ്ചേരിൽ ഡയാന നിലയത്തിൽ പരേതനായ പ്രൊഫ. എൻ.ഐ.നൈനാന്റെ ഭാര്യ തങ്കമ്മ നൈനാൻ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ശൂരനാട് സെന്റ് തോമസ് സിറിയൻ ചർച്ച് സെമിത്തേരിയിൽ.