കുണ്ടറ: നല്ലില പഴങ്ങാലം പി.കെ.പി കവല കാർത്തികയിൽ എം.എസ്.ഗോപാലകൃഷ്ണപിള്ള (73) നിര്യാതനായി. ഭാര്യ: ഗായത്രി. മകൻ: അരുൺശങ്കർ. മരുമകൾ: സിന്ദുരി. സഞ്ചയനം 1ന് രാവിലെ 7ന്.