എഴുകോൺ: കാരുവേലിൽ കുഴിയാട്ടുവിള വീട്ടിൽ പരേതരായ കൊച്ചുചെറുക്കന്റെയും ഭവാനിയുടെയും മകൾ കെ.സുഗതമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഞ്ചയനം 3ന് രാവിലെ 8ന്.