കക്കാക്കുന്ന്: ഇഞ്ചയ്ക്കാട് കുറ്റിയിൽ സുകുമാരൻ (73) നിര്യാതനായി. ഭാര്യ: സോമവല്ലി. മക്കൾ: സുധീഷ്, സുമല. മരുമക്കൾ: രജിത, സുധീഷ്. സഞ്ചയനം 29ന് രാവിലെ 8ന്.