കൊല്ലം: കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ വിപുലമായ സ്വാഗതസംഘത്തിനാണ് രൂപം നൽകിയിരിക്കുന്നത്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മുൻ മന്ത്രി പി.കെ.ഗുരുദാസൻ, കുരീപ്പുഴ ശ്രീകുമാർ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ എന്നിവർ സ്വാഗതസംഘം രക്ഷാധികാരികളാണ്. വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ ചെയർമാൻ, കൺവീനർ എന്നീ ക്രമത്തിൽ ചുവടെ. അക്കോമഡേഷൻ: കെ.വരദരാജൻ, എക്‌സ്.ഏണസ്റ്റ്. ട്രാൻസ്‌പോർട്ടേഷൻ: എം.എച്ച്.ഷാരിയർ, എച്ച്.ബെയ്‌സിൽലാൽ. പബ്ലിസിറ്റി കമ്മിറ്റി: പി.രാജേന്ദ്രൻ, ബി.തുളസീധരക്കുറുപ്പ്. റിസപ്‌ഷൻ കമ്മിറ്റി: ചിന്താജെറോം, വി.കെ.അനിരുദ്ധൻ. സെമിനാർ കമ്മിറ്റി: ജെ.മേഴ്‌സിക്കുട്ടിഅമ്മ, എസ്.ജയമോഹൻ. എക്‌സിബിഷൻ കമ്മിറ്റി: ജോർജ്‌മാത്യു, എസ്.എൽ.സജികുമാർ. മീഡിയകമ്മിറ്റി: ആർ.എസ്.ബാബു, അഡ്വ. ജി.മുരളീധരൻ. കൾച്ചറൽ കമ്മിറ്റി: എസ്.രാജേന്ദ്രൻ, എം.ശിവശങ്കരപ്പിള്ള. വോളണ്ടിയർ കമ്മിറ്റി: കെ.സോമപ്രസാദ്, എസ്.ആർ.അരുൺബാബു. സ്റ്റേജ് ആൻഡ് ഡെക്കറേഷൻ: കെ.സേതുമാധവൻ, എൻ.സന്തോഷ്. ഫുഡ് കമ്മിറ്റി: എം.നൗഷാദ് എം.എൽ.എ, ടി.മനോഹരൻ. പ്രൊസഷൻ കമ്മിറ്റി: സൂസൻകോടി, പി.എ.എബ്രഹാം. സ്‌പോർട്‌സ് കമ്മിറ്റി: ഡി.ചന്ദ്രലാൽ, ആർ.ബിജു. മെഡിക്കൽ കമ്മിറ്റി: സി.ബാൾഡുവിൻ, പി.ഷിബു. ഫൈനാൻസ് കമ്മിറ്റി: കെ.രാജഗോപാൽ.