ഉളിയക്കോവിൽ: നിത്യപ്രഭ നഗർ-8 ശ്രീശൈലത്തിൽ വി.എസ്.നായരുടെ ഭാര്യ കുമാരി രാധിക (67) നിര്യാതയായി. മക്കൾ: അരുൺനായർ, അഞ്ജന നായർ. മരുമക്കൾ: രമ്യ അരുൺ, പ്രശാന്ത്. സഞ്ചയനം 2ന് രാവിലെ 7ന്.