കൊല്ലം: പട്ടത്താനം വിജയനഗർ 10 സാബു നിവാസിൽ പരേതനായ സുധാകരന്റെയും സുലോചനയുടെയും മകൻ എസ്.സാബു (52) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: സതീഷ്, സംഗീത. സഞ്ചയനം 29ന് രാവിലെ 6നും ഇതര ചടങ്ങുകൾ 8നും.