photo

പുത്തൂർ: പവിത്രേശ്വരം പ്രശാന്ത് ഭവനിൽ പരേതനായ ശിവൻകുട്ടിയുടെ ഭാര്യ ഓമന (54) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രദീപ്. മരുമകൾ: ജയശ്രീ. സഞ്ചയനം 29ന് രാവിലെ 8ന്.