കൊല്ലം: പോളയത്തോട് നാഷണൽ നഗർ-131 വയലിൽ തോപ്പിൽ അബ്ദുൾ ജബ്ബാർ (71) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: അനീഷ, അജീഷ, മാഹീൻ, സനോഫർ. മരുമക്കൾ: സുൽഫിക്കർ, നിസാർ, സാജിത, സൂഫിയ.