
പെരുമ്പുഴ: പുനുക്കന്നൂർ പൂന്തലഴികത്ത് വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ആനന്തവല്ലി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സരസ്വതി, സുലോചന, സുദർമ്മ, സുജാത, പരേതനായ സുധാകരൻ, സുദർശൻ, പ്രതീപ്. മരുമക്കൾ: പരേതനായ തമ്പി, ശിവരാജൻ, അഴകേശൻ, ശോഭവന, തങ്കച്ചി, സോമലത.