ചവറ: കോതാടിശേരിൽ വീട്ടിൽ ഋഷികേശൻ നായർ (67, അപ്പു, ജെ.എം സ്റ്റോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8ന്. ഭാര്യ: പരേതയായ തങ്കമണിഅമ്മ. മക്കൾ: ജിതിൻ, മിഥുൻ. മരുമക്കൾ: നയന, തൃഷ്ണ.