
കിളികൊല്ലൂർ: പ്രതീക്ഷനഗർ-180ൽ പരേതനായ അബ്ദുൽ റസാഖിന്റെ ഭാര്യ ഖദീജബീവി (98) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചക്ക് 12ന് കടപ്പാക്കട മക്കാനി കബർസ്ഥാനിൽ. മക്കൾ: ആരിഫബീവി, പരേതനായ ഷംസുദ്ദീൻ, ലൈലബീവി, നുസൈബബീവി, പരേതനായ ഖമറുദ്ദീൻ, ഷാജഹാൻ, നാസറുദ്ദീൻ, ഷീജ. മരുമക്കൾ: പരേതനായ കബീർകുട്ടി, നുസൈബ, പരേതനായ ബഷീർകുട്ടി, പരേതനായ ബഷീർരാജ, ഫസീല ബീവി, സോഫിദ, സജീന, അബ്ദുൽ അഷറഫ്.