കൊട്ടിയം: തഴുത്തല ശ്രീജാ ഭവനത്തിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (79) നിര്യാതയായി. മക്കൾ: സി.ജി.അനിൽകുമാർ, സി.ജി.ഗോപകുമാർ, പരേതയായ ഷീജ. മരുമകൾ: ലേഖ.