വെളിയം: പോങ്ങോട് ജിതേഷ് സദനത്തിൽ പരേതനായ ജി.ഗോപാലകൃഷ്ണന്റെയും റിട്ട.അദ്ധ്യാപിക ബി.വിമലാദേവിയുടെയും മകൻ ജിതേഷ് (44) നിര്യാതനായി. അവിവാഹിതനാണ്.