
കല്ലുവാതുക്കൽ: മേവനക്കോണം വാറുവിള പുത്തൻ വീട്ടിൽ പി.തങ്കപ്പൻ പിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ കെ.തങ്കമ്മഅമ്മ. മക്കൾ: ടി.ടി.സുരേഷ് ബാബു (റിട്ട. ബെഞ്ച് ക്ലാർക്ക് ഗ്രേഡ് വൺ, തേർഡ് അഡിഷണൽ ജില്ലാ കോടതി, കൊല്ലം,
ഇളംകുളം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം), ടി.ടി.സുധർമ്മണി, ടി.ടി.രാധാമണി, ടി.ടി.സുനിൽകുമാർ. മരുമക്കൾ: മൈനാഗപ്പള്ളി ശ്രീരംഗൻ (കവി), പരേതനായ രാജു. (കൊച്ചുമണി), കെ.മിനി, എൽ.മിനി. സഞ്ചയനം 30ന് രാവിലെ 8ന്.