marykutti

അഞ്ചൽ: ഇടമുളയ്ക്കൽ വാഴുവേലിൽ പരേതനായ ജോർജിന്റെ ഭാര്യ മേരിക്കുട്ടി ജോർജ് (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: റെജി ജോർജ്, ജോളി അലക്സ്, സജി ജോർജ്, ഷിജ സാബു. മരുമക്കൾ: ഷീന, പരേതനായ അലക്സ്, സാബു, ജെനി.