
കിഴക്കേകല്ലട: കൊടുവിള മഹാദേവർചരുവിൽ പരേതനായ ടി.ടി.വിശ്വനാഥന്റെ ഭാര്യ ഭാരതി (86) നിര്യാതയായി. മക്കൾ: ശോഭന, സജീവൻ, പ്രസന്ന, സതീശൻ, പരേതനായ സുരേഷ് കുമാർ, വിജയലക്ഷ്മി. മരുമക്കൾ: മോഹനൻ, വത്സല, രാജൻ, അമ്പിളി, പ്രസാദ്. സഞ്ചയനം 31ന് രാവിലെ 6ന്.